“ഒച്ചപ്പാടുണ്ടാക്കുന്ന നോട്ട്പാഡ്” എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഫൂബാര്‍2000 മ്യൂസിക്ക് പ്ലെയറിന്റെ വെര്‍ഷന്‍ ഒന്ന് പുറത്തിറങ്ങിയിരിക്കുന്നു. ഇതിലെന്തിത്ര കാര്യം എന്നാവും അല്ലേ? എങ്കില്‍ നിങ്ങളുടെ കയ്യില്‍ ഒരു പാട് ഡിജിറ്റല്‍ സംഗീതം കാണില്ല. ഉണ്ടെങ്കില്‍ അതില്‍ ലോകത്തുള്ള എല്ലാ ഫോര്‍മാറ്റും കാണില്ല. അതുമുണ്ടെങ്കില്‍ നിങ്ങള്‍ അതു നേരെ ചൊവ്വേ സൂക്ഷിക്കുന്നുണ്ടാവില്ല. അതുമുണ്ടെങ്കില്‍ ആ സംഗീതം എവിടെപ്പോയി, ഇതെവിടെപ്പോയി എന്ന് അന്വേഷിച്ച് കളയുന്ന സമയത്തെക്കുറിച്ച് ബോധം വന്നിട്ടുണ്ടാവില്ല. എന്തുകൊണ്ട് കമ്പ്യൂട്ടറിലെ മ്യൂസിക് പ്ലെയറിന് ഹാര്‍ഡ് വെയര്‍ മ്യൂസിക് പ്ലെയര്‍ പോലെ രൂപമുണ്ടാവണമെന്ന് അത്ഭുതപ്പെട്ടിട്ടുണ്ടാവില്ല. അല്ലെങ്കില്‍....തീരില്ല പറഞ്ഞാല്‍. പഴയകാലമായിരുന്നെങ്കില്‍ ഞാനൊരു “അപദാനകാവ്യം“ എഴുതിയേനെ.മറ്റു വിവരങ്ങള്‍ക്ക്:

1. ഫൂബാര്‍2000 ലഭിക്കുന്ന സ്ഥലം - ഹോം പേജ്.
2. ചര്‍ച്ചാവേദി - ഹൈഡ്രജന്‍ ഓഡിയൊ ഫോറം.

4 comments:

Songbird എന്ന് കേട്ടിട്ടുണ്ടോ ? ..... ഇതിലും നല്ല മ്യൂസിക്‌ ഒരഗനിഴേര്‍ ആന്ന്‌........ മാത്രമല്ല ലിനക്സ്‌ ,മാക് തുടങ്ങിയ ഒപെരടിംഗ് സിസ്ടങ്ങളും പിന്തുണക്കും ....
http://getsongbird.com/

vinutux said...
January 11, 2010 at 12:11 PM  

Oh come on, please don't talk to me about music players. I have tried, among others: Media Monkey, JRiver Media JukeBox, Helium Music Manager, GmusicBrowser, MPD with several Clients (personally compiled from git with ffmpeg support - on Linux and Cygwin), xmms2 with another million clients, Aqualung, Amarok, Songbird, and many many more.
If you are really into this there is an ongoing discussion on Hydrogen Audio Forum (IMHO, the finest place for audio related discussions)regarding the lack of a foobar alternative in Linux. (One reason which makes me not to remain in linux) In my view, GmusicBrowser has the potential to become a great application.

Anyway, thanks for dropping by.

January 11, 2010 at 1:06 PM  

the lack of a foobar alternative in Linux. (One reason which makes me not to remain in linux)

R u tried Banshee, Exaile, Rhythmbox and Listen ?

vinutux said...
January 11, 2010 at 10:26 PM  

Full list of linux media players...


1. Rhythmbox

2. Banshee

3. Exaile

4. Listen

5. Decibel

6. Gmusicbrowser

7. Quod Libet

8. Amarok

9. Songbird

10. atunes

11. Youki

12. Audacious

13. Christine

15. Gejengel

16. muine

18. Quark

19. juk

10. sonata

11. Gimmix

12. Aqualung

13. Bluemindo

14. Pympd

15. Mesk

16. GMPC

17. Goggles Music Manager

18. Jajuk

19. lsongs

20. jukes

old.....xmms,BMPx,Beep-media-player,zinf,SnackAmp

cli ....Cmus, Herrie

vinutux said...
January 11, 2010 at 10:28 PM  

Post a Comment